മുക്കൂർ: ഊവൻമലയിൽ ടി. ഉണ്ണികൃഷ്ണൻ നായർ (52) നിര്യാതനായി. ഭാര്യ: പുളിന്താനം കരീലക്കുഴിയിൽ ശ്രീകല ഉണ്ണികൃഷ്ണൻ. മക്കൾ: ശ്രുതി കൃഷ്ണൻ, ഹരികൃഷ്ണൻ, ഹരിതാ കൃഷ്ണൻ. മരുമകൻ: അജിത് ശങ്കർ പുളിയിടത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 11.45ന് വീട്ടുവളപ്പിൽ.