കല്ലൂപ്പാറ: കുറിഞ്ചേമ്പിനാൽ പരേതനായ ആനന്ദിെൻറ ഭാര്യ പാറുക്കുട്ടിയമ്മ (79) നിര്യാതയായി. മകൻ: പരേതനായ സുബ്രഹ്മണ്യൻ. മരുമകൾ: സിന്ധു. സംസ്കാരം ഞായറാഴ്ച 12ന് വീട്ടുവളപ്പിൽ.