മാരാരിക്കുളം: കഞ്ഞിക്കുഴി പഞ്ചായത്ത് 15ാം വാര്‍ഡ് നൂറ്റുപാറ വെളി പരേതനായ തങ്കപ്പെൻറ ഭാര്യ വസുമതി (86) നിര്യാതയായി. മക്കള്‍: ഓമന, ശോഭന, ടി.എന്‍. വിശ്വനാഥന് (പ്രസിഡൻറ്, ചാരമംഗലം കാട്ടുകട ക്ഷേത്രം, ബാലസംഘം ജില്ല അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍). മരുമക്കള്‍: രവീന്ദ്രന്, ജയമ്മ, പരേതനായ സുകുമാരന്‍.