എരുമപ്പെട്ടി: മണ്ടംപറമ്പ് കണ്ടംകണ്ടത്ത് വീട്ടിൽ രവീന്ദ്രൻ നായർ (74) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സന്തോഷ് കുമാർ (കൊച്ചി നേവൽ ബേസ്), ഷൈല, സ്വപ്ന. മരുമക്കൾ: മനീഷ (കൊച്ചിൻ ഷിപ്യാർഡ്), രാജു, ഉണ്ണികൃഷ്ണൻ.