ഇരിങ്ങാലക്കുട: മാമ്പിള്ളി തോമസിെൻറ മകന് ആൻറണി (ലാലി -62) നിര്യാതനായി. ഭാര്യ മോളി. മക്കള്‍: മേഘ, അമിക. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.