എരുമപ്പെട്ടി: കൊള്ളന്നൂർ വീട്ടിൽ പരേതനായ ജോസഫിെൻറ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: ജേക്കബ് (കൊള്ളന്നൂർ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് ഉടമ - എരുമപ്പെട്ടി), മേഴ്സി, ആലീസ്, ട്രീസ. മരുമക്കൾ: ജെസി, ഫ്രാൻസിസ്, കൊച്ചുമോൻ, (ബിസ്നസ് - പോത്തന്നൂർ), ജോയ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.