മാള: മേലഡൂർ ചെന്തിട്ടമന ഉമാദേവി അന്തർജനം (100) നിര്യാതയായി. മക്കൾ: ശ്രീദേവി, തങ്കം, സതി. മരുമക്കൾ: കിരാതൻ നമ്പൂതിരി, ശശി നമ്പൂതിരി, നാരായണൻ (വിജയൻ).