തൊയക്കാവ്: കരുമുള്ളി അശോകൻ (കുട്ടാപ്പു -73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വേണുഗോപാൽ, ഷീബ, ഷീജ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിൻസി, ദാസൻ, മോഹനൻ, അമൃത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.