ദേശമംഗലം: പരേതനായ കോടിയിൽ അപ്പുവിെൻറ ഭാര്യ ചിന്ന (83) നിര്യാതയായി. മക്കൾ: ശ്രീധരൻ, കമല, പ്രഭാകരൻ, കൗസല്യ, പരേതനായ ചന്ദ്രൻ. മരുമക്കൾ: വിജയലക്ഷ്മി, മാധവൻ, ഷീബ, സുന്ദരൻ.