ഗുരുവായൂർ: ഗാന്ധിനഗർ ഗോപികനിവാസ് ബി. ഗോപി (75) നിര്യാതനായി. ഭാര്യ: പുഷ്പാവതി. മക്കൾ: അനൂപ് (ബിസിനസ്), ഗോപി കൃഷ്ണൻ (യു.എസ്.എ). മരുമകൾ: നീലീന, അനൂപ്.