പുതുക്കാട്: ഐനിക്കല്‍ ചിറ്റിശേരി ദേവസിയുടെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കള്‍: ആനി, വിന്‍സൻറ്, ലീലാമണി, സണ്ണി, എല്‍സി, ഡേവീസ്, പരേതരായ ജോര്‍ജ്, റപ്പായി. മരുമക്കള്‍: ആനി, ബേബി, മേരി, സൈമണ്‍, റൂബി, പരേതരായ ദേവസി, തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന ദേവാലയത്തില്‍.