പാവറട്ടി: കാക്കശേരി പുളിഞ്ചേരി പറമ്പിൽ ഏങ്ങടി അപ്പുക്കുട്ടൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുധർമൻ, സുജിത്, അഖില. മരുമകൻ: പരേതനായ വൈശാഖ്.