ചങ്ങരംകുളം: ഐനിച്ചോട് താമസിക്കുന്ന പരേതനായ മണാളത്ത് ആലിക്കുട്ടിയുടെ മകന് അഷറഫ് (55) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സഫിയ. സഹോരങ്ങള്‍: സുലൈമാൻ, റഹ്മത്തുല്ല, മറിയകുട്ടി.