ചങ്ങരംകുളം: ചിയ്യാനൂര്‍ പരേതനായ മേച്ചിനാത്ത് കുഞ്ഞവറാെൻറ ഭാര്യ ആമിനുമ്മ (90) നിര്യാതയായി. മക്കള്‍: ഫാത്തിമ കുഞ്ഞുമോന്, മുഹമ്മദ്, ഇബ്രാഹിം, ബീപാത്തു, സൈനുദ്ദീന്‍ (ഡ്രൈവര്‍) പരേതരായ കാദര്‍, മൂസ. മക്കള്‍: മുഹമ്മദ്, അഷറഫ്, സുബൈദ കാദര്‍, സുബൈദ ഇബ്രാഹിം, താഹിറ മൂസ, ഷാനിബ സൈനുദ്ദീന്‍, കദീജ മുഹമ്മദ്, ബീവാത്തു.