ആലിപ്പറമ്പ്: പറങ്കാട്ടിൽ കളം ഉണ്ണി രാരിച്ചൻ ഏറാടി (96) നിര്യാതനായി. റിട്ട. പൂവ്വത്താണി എ.എം.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ പത്മാവതി കോവിൽ അമ്മ. മക്കൾ: ശ്രീനിവാസൻ, സുജാത, സുമ, ശാലിനി. മരുമക്കൾ: സതി, മധുസൂദനൻ (തിരുവേഗപ്പുറ), ഹരിദാസ്, പ്രസാദ് (നെല്ലായ). സംസ്കാരം തിങ്കാളാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.