പൊന്നാനി: ഈഴുവത്തിരുത്തി ഐ.ടി.ഐക്ക് സമീപം അയിങ്കലത്ത് വളപ്പിൽ മീനാക്ഷി (88) നിര്യാതയായി. സഹോദരൻ: പരേതനായ അപ്പുക്കുട്ടി.