വണ്ടൂർ: നടുവത്ത് പടകളിപറമ്പ് പള്ളിപറമ്പൻ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ്മകുട്ടി. മകൾ: ജസീന. മരുമകൻ: മുഹമ്മദ് കുട്ടി.