നിലമ്പൂർ: ചന്തക്കുന്ന് വീട്ടിമലകുന്ന് താഴെചന്തക്കുന്നിലെ പഴയകാല പോർട്ടറായിരുന്ന കെളക്കാടൻ രായീൻ (63) നിര്യാതനായി. ഭാര്യ: കരുവാകണ്ടത്തിൽ സൈനബ. മക്കൾ: സാബിറ, ജാബിർ, അബ്ദുസ്സമദ്, സൽമ. മരുമക്കൾ: ബഷീർ (േവങ്ങപരത), സുബുല (ചുള്ളിയോട്), ആബിദ (റെയിൽവേ), നൗഷാദ് (മുക്കട്ട).