തിരൂർക്കാട്: കുന്നുമ്മൽ അരവിന്ദാക്ഷൻ നായർ (75) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഹരിഹരൻ (ഉണ്ണി), പ്രിയ, ബിന്ദു. മരുമക്കൾ: ഷിബിന, ശശികുമാർ, രാജു.