എടക്കര: മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ വ്യാപാരി മേനോന്പൊട്ടിയിലെ കളരിക്കല്‍ സീതി (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: മുസ്തഫ, അസ്മാബി, മുജീബ്, ഹസീന, മുന്നാസ്, റജീന.