ആലത്തൂർ: കാട്ടുശ്ശേരി കോരംകുളം വീട്ടിൽ മീനാക്ഷി (82) നിര്യാതയായി. മക്കൾ: അപ്പു, വത്സല, ഇന്ദിര, പരേതയായ സുലോചന. മരുമക്കൾ: കുമാരി, രാമൻകുട്ടി, മാധവൻ.