പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് മഹല്ലിൽ കുറ്റിപ്പുളിയിലെ പരേതനായ കരുവത്തിൽ മൊയ്തുട്ടിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ശംസുദ്ദീൻ, റംല, സഫിയ, സുലൈഖ, മൈമൂന. ഖബറടക്കം തിങ്കളാഴ്ച 8.30ന് കിഴക്കേ പാണ്ടിക്കാട് പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.