കുന്നക്കാവ്: ചളാപറമ്പിൽ സക്കീർ ഹുസൈെൻറ ഭാര്യ ബുഷ്റ (41) നിര്യാതയായി. പൂപ്പലം കൈതക്കോട്ടുതൊടി പരേതനായ സൈതലവി-ഏറാടൻ നബീസയുടെ മകളാണ്.
മക്കൾ: ശൈഖ, ഷഹല, ഷഹന, മുഹമ്മദ് സിനാൻ. മരുമക്കൾ: റിയാസ് പുലാമന്തോൾ, മുഹമ്മദ് നവാസ് കുന്നക്കാവ്, മുഹമ്മദ് റസീൻ കുന്നപ്പള്ളി. സഹോദരങ്ങൾ: ഖദീജ, ലൈല, ഹൈദർ അലി, ഇല്യാസ്, മുഹമ്മദ്, ഉമ്മർ ഫാറൂഖ്.