വർക്കല: പാലച്ചിറ പന്തുവിള വീട്ടിൽ എ.ആർ. താജുദീൻ (84) നിര്യാതനായി. ഭാര്യ: സൈനബ ബീവി ഇളപ്പിൽ. മക്കൾ: അഡ്വ. ടി.എസ്. ഹാരീസ് (മുൻ ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, മസ്കത്ത്), ടി.എസ്. നൗഷാദ് (ദേവ ദുൈബ), ടി.എസ്. ജുമൈലത്ത് (പാലച്ചിറ), ടി.എസ്. ജസീന (അവനവഞ്ചേരി), ടി.എസ്. ജസീം (ദേവ ദുൈബ). മരുമക്കൾ: സലീനബായ് (ഹെഡ്മിസ്ട്രസ് പിള്ളയാർകുളം യു.പി.എസ്), സജ്ദ (ഷാർജ), ജാബിർ പൂവാറ്റ് (ദുൈബ), ഹക്കിം സൽസബീൽ (അവനവഞ്ചേരി), ഷായിസ്ഥ (ഷാർജ).