നാലാഞ്ചിറ: മുക്കോലയ്ക്കൽ മഠത്തുനടയിൽ താമരഭാഗത്ത് വീട്ടിൽ റിട്ട. എസ്.െഎ ഇ.വി. വേണുഗോപാലൻ നായർ (81) നിര്യാതനായി. ഭാര്യ: കെ.ആർ. ശ്യാമള കുമാരി (റിട്ട.സൂപ്രണ്ട്, ഡി.പി.െഎ). മക്കൾ: അരുൺ വി.എസ്, പ്രവീൺ വി.എസ്. മരുമക്കൾ: രഞ്ജിനി പി.എസ്, പ്രീജ കെ.ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.