അണ്ടൂർകോണം: ഷജീർ മൻസിലിൽ റിട്ട. അധ്യാപകൻ അബ്ദുൽ റഷീദ് കെ (75) നിര്യാതനായി. ഭാര്യ: സുഹ്റാബീവി. മക്കൾ: ബുഷ്റ, ഷജീർ, ഷജീന. മരുമക്കൾ: ഷഫീന, ഷാനവാസ്, അബ്ദുൽ റഷീദ്.