വർക്കല: ചാവർകോട് ശ്രീകൃഷ്ണവിലാസിൽ പരേതനായ നീലകണ്ഠൻ വൈദ്യരുടെ മകൻ എൻ. ശശിധരൻ (75) ചാവർകോട് നീലിമയിൽ നിര്യാതനായി. ഭാര്യ: സി.എൻ. ലതിക. മക്കൾ: പൂജ, പുലരി (ധനലക്ഷ്മിബാങ്ക്). മരുമക്കൾ: ഡോ.എസ്.ടി. മൂർത്തി, എസ്.ആർ.എം. സജി (കോൺട്രാക്ടർ).