വെഞ്ഞാറമൂട്: ആലിയാട് പാറയ്ക്കല്‍ ചൈത്രത്തില്‍ പരേതനായ വാസുക്കുറുപ്പിെൻറ ഭാര്യ രമണിയമ്മ (76) നിര്യാതയായി. മക്കള്‍: തങ്കമണി, ഷീല, ജോയി. മരുമക്കള്‍: വിജയന്, ചന്ദ്രശേഖരന് നായര്‍, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച 8.30ന്.