വെഞ്ഞാറമൂട്: വയ്യേറ്റ് താഴെവിള വീട്ടില്‍ മോഹനന് എല്‍ (49) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കള്‍: കാര്‍ത്തിക മോഹന്‍, കാവേരി മോഹന്‍. മരുമകന്: രഞ്ജിത് വി.എസ്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.