തിരുവനന്തപുരം: പൂന്തുറ സൗദാസിൽ പരേതനായ അഡ്വ. എസ്.എ. നാഗപ്പെൻറ ഭാര്യ കെ. സൗദമ്മ (87-റിട്ട. എ.ഒ വിദ്യാഭ്യാസവകുപ്പ്) നിര്യാതയായി. മക്കൾ: എൻ.എസ്. പ്രദീപ്, അഡ്വ. എൻ.എസ്. ഷാജി. മരുമക്കൾ: ജാസ്മിൻ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.