ചിറയിൻകീഴ്: ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രേട്ടറിയറ്റ് അംഗവുമായ കവിത സന്തോഷിെൻറ ഭർത്താവ് ചിറയിൻകീഴ് പുരവൂർ ശ്രീ ഭവനിൽ സന്തോഷ്കുമാർ (60) നിര്യാതനായി. മക്കൾ: അക്ഷയ് സന്തോഷ്, അഭയ് സന്തോഷ്.