ശാസ്താംകോട്ട: വേങ്ങ പാവൂരയ്യത്ത് മുഹമ്മദ്കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: അസ്മാബീവി. മക്കൾ: ഷിഹാബ്, നൗഷാദ്, ഷാനവാസ്, ഷീജ. മരുമക്കൾ: സജീന, ഷംല, ഹന്നത്ത്, യൂസഫ്.