ശാസ്താംകോട്ട: വേങ്ങ കണ്ണാത്ത് പടീറ്റതിൽ അബൂബേക്കർകുട്ടി (68) നിര്യാതയായി. ഭാര്യ: സഫിയാബീവി. മക്കൾ: സജീർ, സജീവ് (വനിത ശിശു വികസനവകുപ്പ്), സബീന, സജീന. മരുമക്കൾ: ലൈല, അൻസി, റഹിം, സുധീർ.