ഇളമ്പൽ: കടശ്ശേരി മലമുകൾ തെക്കേതിൽ വീട്ടിൽ പി. ഡാനിയേലിെൻറ ഭാര്യ ലില്ലിക്കുട്ടി (65) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഭവന ശുശ്രൂഷക്കുശേഷം മരങ്ങാട് മാർ ഗ്രിഗോറിേയാസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.