ചവറ: ഭരണിക്കാവ് കരാലിക്കൽ വീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (83) നിര്യാതയായി. മക്കൾ: കമലമ്മപിള്ള, അരവിന്ദാക്ഷൻപിള്ള, പ്രഫ. രാജൻപിള്ള, രാമചന്ദ്രൻപിള്ള, രാധാമണിയമ്മ, രാധാകൃഷ്ണപിള്ള, ലളിതാമണിയമ്മ. മരുമക്കൾ: പേരതനായ വാസുദേവൻ പിള്ള, ശോഭ (റേഷൻ വ്യാപാരം), ജയശ്രീ (അധ്യാപിക, എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല), ലത, മുരളീധരൻപിള്ള, മഞ്ജുഷ, അശോക് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.