പേരൂർ: ഉഷസ്സിൽ പി.വി. ബാലകൃഷ്ണനാചാരി (പി.വി. ബാലൻ- 91) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ശശികുമാർ, അജയകുമാർ (റിട്ട. പോസ്റ്റൽ വകുപ്പ്), അജിതകുമാരി. മരുമക്കൾ: സുജാത, സുനന്ദ, രാജേന്ദ്രൻ ആചാരി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.