ചവറ: പുതുക്കാട് വാഴെത്തുപടിഞ്ഞാറ്റതിൽ (തീർഥം) പരേതനായ ഭാർഗവെൻറ ഭാര്യ ഗോമതി (90) നിര്യാതയായി.