ചവറ: പുത്തന്‍കോവില്‍ പനന്തോട്ടില് വീട്ടില്‍ പരേതനായ സദാനന്ദെൻറ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കള്‍: സജു, ബൈജു. മരുമക്കള്‍: സുജിത, രേവതി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍.