കല്ലുവാതുക്കൽ: മുള്ളുകാട്ടിൽ ശാന്തി ഭവനിൽ എൻ. സുധീർ (69) നിര്യാതനായി. ഭാര്യ: ശാന്തിനി. മക്കൾ: ഹേമന്ദ്, ഹരിത. മരുമക്കൾ: അശ്വനി, സബീൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.