മീനങ്ങാടി: അപ്പാട് കാപ്പിക്കുന്ന് പുളിന്താനത്ത് പരേതനായ വർഗീസിെൻറ ഭാര്യ സാറാക്കുട്ടി (60) നിര്യാതയായി. മക്കൾ: ജെൻസി, ജെയ്സൻ, ജെസി. മരുമക്കൾ: സാബു, ശിൽപ, ആൻറണി.