കല്ലൂപ്പാറ: കുറുന്തയിലായ ഇടവട്ടത്തിൽ മലയിൽ ചെറിയാൻ ചെറിയാൻ (കൊച്ച് -96) നിര്യാതനായി. ഭാര്യ: കൊച്ചുപാറക്കൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: കുഞ്ഞുമോൾ, രാജു, കുഞ്ഞൂഞ്ഞമ്മ, പൊന്നമ്മ, തങ്കച്ചൻ, ബിജു. മരുമക്കൾ: ജോയി, കുഞ്ഞുമോൾ, രാജൻ, സൂസൻ, ബിന്ദു, പരേതനായ സണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കല്ലൂപ്പാറ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.