അടൂർ: ഏഴംകുളം വടക്കേക്കര കെ.എം. കോശി (രാജു -76) നിര്യാതനായി. ഭാര്യ: പത്തനാപുരം കുരുടാമണ്ണിൽ തോപ്പിൽ കുടുംബാംഗം സൂസൻ കോശി. മക്കൾ: ഡോ. മാത്യു കോശി (കുവൈത്ത്), ജോർജ് കോശി, റീനു എലിസബത്ത്. മരുമക്കൾ: മീന മാത്യു പള്ളിപ്പാട്ട്, റിയ അന്ന മുറിയാനിക്കൽ, ശരത് വർഗീസ് രാജൻ ഇടപ്പള്ളി. സംസ്കാരം ബുധനാഴ്ച 10.30ന് ഏഴംകുളം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.