ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ റിട്ട. പോളിടെക്നിക് അധ്യാപകൻ വി.വി. അയ്യപ്പനാചാരി (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ദിൽമോൻ, സായിഷ് മോൻ. മരുമക്കൾ: വിജി, സുനിത.