ചെങ്ങന്നൂർ: ആർമി മുൻ ക്യാപ്റ്റൻ വെൺമണി വേലത്തറ മലയിൽ വീട്ടിൽ വി.പി. എബ്രഹാം (പൊടിയച്ചായൻ - 88) നിര്യാതനായി. ഭാര്യ: ഹരിപ്പാട് പള്ളിപ്പാട് കിഴക്കെ വെങ്ങാലിൽ കുടുംബാംഗം കുഞ്ഞമ്മ (റിട്ട. അധ്യാപിക, മുളക്കുഴ കൊഴുവല്ലൂർ സി.എം.എസ്.എൽ.പി.എസ്). മക്കൾ: ജെസേ, ജോളി, മിനി. മരുമക്കൾ: േബബി, ജോസ്, കുര്യൻ ദാനിയേൽ.