കൊട്ടിയം: മയ്യനാട് കോട്ടയ്ക്കകത്ത് മാധവൻകുട്ടി (86) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജേന്ദ്രൻ, സജികുമാർ, തങ്കരാജ്, ഗീത, ഗിരിജ, സുനിത, സുകുലാൽ. മരുമക്കൾ: ധനലക്ഷ്മി, ഉഷ, ബിന്ദു, പരേതനായ രമണൻ, സുരേഷ്ബാബു, രാജു, മഞ്ജു. സഞ്ചയനം 26ന് വൈകീട്ട് മൂന്നിന്.