കൊല്ലം: കരീപ്ര ശരണാലയത്തിലെ അന്തേവാസി കുടിക്കോട് പുരവക്കോട് തെങ്ങുവിളയില്‍ പ്രഭാകരന് (91) നിര്യാതനായി. മൃതദേഹം ഗാന്ധിഭവന് മോര്‍ച്ചറിയില്‍. ബന്ധുക്കള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് ഗാന്ധിഭവന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9605047000.