ഓച്ചിറ: പായിക്കുഴി ലാവണ്യയിൽ പരേതനായ യശോധരെൻറ ഭാര്യ സുജാത (62) നിര്യാതയായി. മക്കൾ: ഷംലാൽ, ഷംലി. മരുമക്കൾ: ആശ, വരുൺബാബു. സഞ്ചയനം 26 ന് രാവിലെ എട്ടിന്.