പിണങ്ങോട്: വയൽപീടിക അബൂബക്കർ (65) നിര്യാതനായി. ഭാര്യ: സിഫാനത്ത്. മക്കൾ: നൗഷീന, ഷമീർ, ഷമീന. മരുമക്കൾ: അഷ്റഫ് മണ്ടാട്, നൗഷാദ് ചുണ്ടയിൽ, റുഹൈമ.