തിരുവനന്തപുരം: കോരാണി നവധാര ജങ്ഷനിൽ സുരേഷ് ഭവനിൽ പരേതനായ വി.എൻ. കുഞ്ഞുകൃഷ്ണെൻറ ഭാര്യ കെ. നളിനി (87) നിര്യാതയായി. മക്കൾ: സുശീല ഭാർഗവൻ, ഭുവനേഷ് കെ, വിജയകുമാർ കെ. (ഐ.എസ്.ആർ.ഒ), ഉഷാദേവി കെ, സുരേഷ് കുമാർ കെ. (ഇൻഫർമേഷൻ ഓഫിസർ (പ്രസ് റിലീസ് ഐ.പി.ആർ.ഡി). മരുമക്കൾ: രാമൻ ഭാർഗവൻ, ഇന്ദിര ജി., ചിത്ര ഒ.ആർ, തുളസീധരൻ, എസ്. കവിത (ജി.പി.ഒ, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.