കുഴിത്തുറ: ഇടയ്ക്കോട് ചെമ്മൻകാല കാഞ്ചിവിളാകം തൃപ്പൂയത്തിൽ ബി. സുരേന്ദ്രെൻറ ഭാര്യ എ. ലതാകുമാരി തങ്കച്ചി (54) നിര്യാതയായി. മകൾ: ഡോ. അഞ്ജലി (ജനറൽ ആശുപത്രി, തിരുവനന്തപുരം). മരുമകൻ: ആർ. കൃഷ്ണകുമാർ (എ.ഇ.ഇ, കെ.എസ്.ഇ.ബി, പട്ടം, തിരുവനന്തപുരം). സഞ്ചയനം 30ന് രാവിലെ ഒമ്പതിന്.